ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. അഞ്ച് മിനുട്ട് സമയമാണ് കോടതി ബിനീഷിന്റെ അഭിഭാഷകന് അനുവദിച്ചിരിക്കുന്നത്. ഇന്നത്തോടെ ബിനീഷ് കോടിയേരിയുടെ വാദം കേൾക്കൽ പൂർത്തിയാകും.

Content Highlights: Bineesh Kodiyeri's plea to be heard today again in Karnataka HC