തിരഞ്ഞെടുപ്പ് പരാജയം; ബിജെപി വൻ അഴിച്ചുപണിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ വസ്തുതാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിക്ക് ബി.ജെ.പി. സംഘടനാ പാളിച്ചകൾ കണ്ടെത്തിയ കമ്മിറ്റികൾ പുന സംഘടിപ്പിക്കും. 7 ഓളം ജില്ലാ കമ്മിറ്റികളിൽ അഴിച്ചുപണി ഉണ്ടാകും.