കോട്ടയം മുണ്ടക്കയത്ത് ആത്മഹത്യ ഭീഷണി മുഴക്കി BLO

കോട്ടയം മുണ്ടക്കയത്ത് ആത്മഹത്യ ഭീഷണി മുഴക്കി BLO. SIRന്റെ സമ്മർദ്ദം താങ്ങാൻ കഴിയാത്തതിനാൽ, വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ബിഎൽഒ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം അയച്ചു. മുണ്ടക്കയം 110 ആം ബൂത്തിലെ ബിഎൽഓ ആന്റണിയുടെതാണ് ഓഡിയോ സന്ദേശം.