BLO മാരുടെ ജോലി സമ്മർദം എന്ന പരാതികൾക്കിടെ BLOമാരുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിക്കും. നിലവിൽ ലഭിച്ച 51,085 അപേക്ഷകളിൽ ആശയക്കുഴപ്പമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. ഇന്ന് 11 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

To advertise here,

മാധ്യമങ്ങളെ കാണും.