പശ്ചിമ ബംഗാളില്‍ വീണ്ടും ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കി. നാദിയ സ്വദേശി റിങ്കു തരഫ്ദാരെയാണ്

To advertise here,

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ

റിങ്കു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.