പറവൂരിൽ കോളേജ് ക്ലാർക്കായ BLO ജീവനൊടുക്കിLast Updated: 07 February 2026, 02:11 PM ISTഎറണാകുളം പറവൂർ മൂത്തക്കുന്നത്ത് കോളേജ് ക്ലാർക്ക് ജീവനൊടുക്കി. BLO കൂടി ആയ ഷിജിയാണ് മരിച്ചത്.