JEE; ഉജ്വല വിജയം നേടി പാലാ ബ്രില്യന്റ് സ്റ്റഡി സെന്‍റർ; 99.99% മാർക്ക് നേടി അക്ഷയ് ബിജു
ഈ വർഷത്തെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ ആദ്യഘട്ട പരീക്ഷാഫലം പുറത്തുവന്നപ്പോൾ ഉജ്ജ്വല വിജയം നേടി പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർഥികൾ. 99.99 ശതമാനം സ്കോറോടെ ബ്രില്ല്യന്റിലെ അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായി