കീം പരീക്ഷയില്‍ വിജയത്തിളക്കം; ആദ്യ പത്തില്‍ എട്ട് റാങ്കുകളും നേടി മിന്നും വിജയവുമായി ബ്രില്ല്യന്റ്
കേരളാ കീം പരീക്ഷയിൽ ഉജ്ജ്വല നേട്ടവുമായി പാല ബ്രില്ല്യന്റ് സ്റ്റഡി സെന്റർ. എൻജിനീയറിങ് വിഭാഗത്തിൽ ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. ആദ്യ പത്തിൽ എട്ട് റാങ്കുകളും സ്വന്തമാക്കിയത് ബ്രില്ല്യന്റിലെ വിദ്യാർത്ഥികളാണ്.