Illegal Black Sand Mining At Valiya Azheekkal Despite Stop Memo
ആലപ്പുഴ: വലിയ അഴീക്കല്‍ തീരത്ത് ആഴം കൂട്ടലിന്റെ മറവില്‍ അനധികൃത കരിമണല്‍ ഖനനം നടത്തുന്നതായി പരാതി. ഹാര്‍ബറിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി ഡ്രെജിങ് നടത്താനായിരുന്നു സര്‍ക്കാര്‍ അനുമതി. എന്നാല്‍ പഞ്ചായത്തിന്റെ സ്‌റ്റോപ്പ് മെമ്മോ പോലും വകവെയ്ക്കാതെ ഡ്രെജിങ് തുടരുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.