ചേലക്കര നൽകിയ പ്രതീക്ഷ; ഭരണവിരുദ്ധവികാരമുണ്ടായില്ലെന്ന ആശ്വാസത്തില്‍ സർക്കാരും മുന്നണിയും

ഉപതെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരമുണ്ടായില്ലെന്ന ആശ്വാസത്തിലാണ് സർക്കാരും ഇടതുമുന്നണിയും. ചേലക്കര സീറ്റ് നിലനിർത്തിയതും പാലക്കാട് സീറ്റിൽ നില മെച്ചപ്പെടുത്താനായതും എൽഡിഎഫിന്‍റെ ആത്മവിശ്വാസം ഉയർത്തുന്നു. എന്നാൽ പാലക്കാട്ടെ വൻഭൂരിപക്ഷവും ചേലക്കരയിൽ വോട്ട് വർദ്ധിച്ചതും വയനാട്ടിലെ തകർപ്പൻ ജയവും യൂഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

Content Highlights: chelakkara victory gives hope for ldf