KSU ഭാരവാഹികൾ തമ്മിൽ കൂട്ടത്തല്ല്; നെയ്യാറിൽ നടക്കുന്ന നേതൃക്യാമ്പ് നിർത്തിവെക്കാൻ നിർദേശം
തിരുവനന്തപുരം നെയ്യാറിൽ നടക്കുന്ന KSU നേതൃക്യാമ്പ് നിർത്തിവെയ്ക്കാൻ കെപിസിസിയുടെ നിർദേശം. ഭാരവാഹികൾ തമ്മിൽ കൂട്ടത്തല്ലുണ്ടായ സാഹചര്യത്തിലാണ് നടപടി

Content Highlights: Clash in KSU Camp in TVM