മണ്ണിടിച്ചിൽ: അമ്പാടി മലയിലെ കോളനിവാസികൾ മരണഭീതിയിൽ

മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മരണഭീതിയിൽ കഴിയുകയാണ് ചോറ്റാനിക്കരയിലെ അമ്പാടി മലയിലുള്ള കോളനിവാസികൾ. സർക്കാരിന്റെ നാല് സെന്റ് പദ്ധതി പ്രകാരം വീട് വച്ചവരാണ് കഴിഞ്ഞ 3 വർഷത്തിലേറെയായി അധികൃതരുടെ അവഗണന നേരിടുന്നത്.

Content Highlights: colny dwellers of chottanikkara ambadi mala faces landslide threat