MA Aliyar Raises Complaint Against Kayamkulam MLA U Prathibha
ആലപ്പുഴ: കായംകുളം എംഎൽഎ യു. പ്രതിഭയ്ക്ക് എതിരെ മുഖ്യമന്ത്രി പങ്കെടുത്ത സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിലും പരാതി. കായംകുളത്ത് എം.എൽ.എയുമായി ചില പ്രശ്നങ്ങളുണ്ടെന്ന് ജില്ലാ സെക്രട്ടേറിയേറ്റംഗം M.A അലിയാരാണ് യോഗത്തെ അറിയിച്ചത്. എന്നാൽ, മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചില്ല.