കൗൺസിലർ എയർ പോഡ് മോഷ്ടിച്ചെന്ന് ആരോപണം; പാലാ നഗരസഭയിൽ നാടകീയ രംഗങ്ങള്‍

പാലാ നഗരസഭയിൽ നാടകീയ രംഗങ്ങൾ. കൗൺസിലർ ജോസ് ചീരാങ്കുഴിയുടെ ഇയർപോഡ് മോഷ്ട്ടിച്ചു കൊണ്ട് പോയത് സഹ കൗൺസിലർ ബിനു പുളിക്കക്കണ്ടമന്ന് ആരോപണം. ജോസ് തന്നെയാണ് ഇക്കാര്യം കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തിയത്. ഡിജിറ്റൽ തെളിവ് ഉൾപ്പെടെ ഉണ്ടെന്ന് ജോസ്.

Content Highlights: Councilor accused of stealing Air Pod; Dramatic scenes in Pala municipality