CPI Workers Came To Attack DIG Office With Deadly Weapons, Says FIR

കൊച്ചി: സിപിഐ നേതാക്കള്‍ മാരകായുധങ്ങളുമായി ഡിഐജി ഓഫീസ് ആക്രമിക്കാന്‍ എത്തിയെന്ന് പോലീസിന്റെ എഫ്‌ഐആര്‍. ജില്ലാ സെക്രട്ടറി പി രാജുവും എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പുറമെ കണ്ടാലറിയാവുന്ന എണ്ണൂറോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്‌ഐ വിപിന്‍ ദാസിന്റെ പരാതിയിലെടുത്ത എഫ്‌ഐആറിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് കിട്ടി.

Content Highlights: CPI Leaders