അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കസ്റ്റംസ്

കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കസ്റ്റംസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ പ്രത്യേക കോടതി കസ്റ്റഡി അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ അപേക്ഷ നൽകുന്നത്.

Content Highlights: customs to approach HC seeking custody of Arjun Ayanki