ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ടു, വിവാഹവാഗ്ദാനം നല്‍കി; യുവതി തട്ടിയത് 11 ലക്ഷം

ഫെയ്‌സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച്, യുവാവിനെ കബളിപ്പിച്ച് 11 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവതിയും ഭർത്താവും പിടിയിൽ.

Content Highlights: Cyber scam via facebook