Idukki Woman Says Fake News Spread About Her Due To Data Leak

ഇടുക്കി: വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ വ്യാജപ്രചാരണത്തിന് ഇരയാകുന്നു എന്ന് ഇടുക്കിയില്‍ നിരീക്ഷണത്തിലുള്ള യുവതി. രോഗം സ്ഥിരീകരിച്ചെന്ന പ്രചാരണം ശക്തമായതോടെ വീടിനടുത്തുള്ള കടകള്‍ അടച്ചു. പരാതിയുമായി ചെന്നിട്ട് പോലീസ് നിസംഗത കാട്ടി. കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും യുവതി മാതൃഭൂമിന്യൂസിനോട് പറഞ്ഞു.

Content Highlights: Data Leakage: Idukki Woman Complaints People Spread Fake News About Her