12 വയസുകാരനെ അധ്യാപകൻ മുഖത്തടിച്ച സംഭവം; അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ്
നെന്മാറ അയിലൂരിൽ 12 വയസുകാരനെ അധ്യാപകൻ മുഖത്തടിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. DDE സ്ഥലത്ത് എത്തി വിവരശേഖരണം നടത്തി. അധ്യാപകരിൽ നിന്നും കുട്ടിയിൽ നിന്നും വിവരങ്ങൾ തേടി
