വിഴിഞ്ഞത്ത് വിവാദം വേണ്ട; പാർട്ടി നിലപാട് തള്ളി ഇ.പി ജയരാജൻ

അഴിമതി ആരോപണം ഉള്ളവർ അത് ഉന്നയിക്കട്ടെ, താൻ അത്തരം ആരോപണം ഉന്നയിക്കുന്നില്ല; വിഴിഞ്ഞം വിഷയത്തിൽ പാർട്ടി നിലപാട് തള്ളി ഇ.പി ജയരാജൻ.