വിഴിഞ്ഞത്തെച്ചൊല്ലി സർക്കാരിനെതിരായ ആരോപണങ്ങളിൽ സിപിഎമ്മിനുള്ളിൽ ഭിന്നത. പാർട്ടി നിലപാടിനോട് മുഖം തിരിച്ച് ഇ.പി.ജയരാജൻ. സിപിഎം യോഗത്തിൽ ഇ.പി. എതിരഭിപ്രായം പറഞ്ഞിരുന്നില്ലെന്ന് വാസവൻ.

To advertise here,