വിഴിഞ്ഞത്ത് MSC-ക്ക് പ്രത്യേക അവകാശമില്ലെന്ന് അദാനി പോർട്സിന്റെ വിശദീകരണം.എംഎസ്‌സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഒപ്പിടൂവെന്നും അദാനി പോർട്‌സ് CEO അശ്വിനി ഗുപ്ത വിശദീകരിച്ചു