പുനരധിവാസ പാക്കേജിലുൾപ്പെട്ട ഫ്ലാറ്റിൽ നിന്ന് അർഹതപ്പെട്ട കുടുംബത്തെ ഒഴിവാക്കിയതായി പരാതി
കോഴിക്കോട് ഇരുപത് മുറിയിൽ പുനരധിവാസ പാക്കേജ് പ്രകാരം നിർമ്മിച്ച ഫ്ലാറ്റിൽ നിന്ന് അർഹതപ്പെട്ട കുടുംബത്തെ ഒഴിവാക്കിയതായി പരാതി. ഗവൺമെൻറ് കോളേജിനായി ഏറ്റെടുത്ത ഭൂമിക്ക് പകരം വീട് നൽകിയതിൽ നിന്നാണ് ഒരു വർഷം മുൻപ് മരിച്ച കമലാക്ഷിയുടെ കുടുംബത്തെ ഒഴിവാക്കിയത്.