Father Seeks Financial Aid For Son's Treatment
മലപ്പുറം: പതിനഞ്ചാം വയസിലും എഴുന്നേല്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത മകന്റെ ചികിത്സയ്ക്ക് സഹായം തേടുകയാണ് ഒരു കുടുംബം. മലപ്പുറം കോട്ടൂര്‍, കോട്ടക്കാട്ട് ശ്രീനിവാസാണ് മകന്‍ നിര്‍മലിന്റെ ചികിത്സയ്ക്കായി നല്ല മനസ്സുകളുടെ സഹായം തേടുന്നത്.