Franco First Bishop In India To Be Arrested For Sexual Assault
കൊച്ചി: ഇന്ത്യയില്‍ സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. തന്നെ ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയിലാണ് ബിഷപ്പ് അറസ്റ്റിലായതെന്നത് ആഘാതം കൂട്ടുന്നു. ഇത്രനാള്‍ ബിഷപ്പിനെ സംരക്ഷിച്ചവരും പിന്തുണച്ചവരും ഇതോടെ പ്രതിരോധത്തിലാവുകയാണ്.