2020 ൽ രാജ്യത്ത് പ്രതിദിനം ശരാശരി 77 ബലാത്സംഗ കേസ്സുകൾ റിപ്പോർട്ട് ചെയ്തതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട്. കേരളത്തിൽ 637 കേസുകളാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തത്.

To advertise here,