Flood Havoc; Rs 1300 Crore Loss In Thrissur

തൃശ്ശൂര്‍: പ്രളയത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ ആയിരത്തി മുന്നൂറു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ലോകബാങ്ക് പ്രതിനിധികളെ ജില്ലാ ഭരണകൂടം അറിയിച്ചു. സാമ്പത്തിക സഹായം ലഭിക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ പ്രളയം ബാധിച്ച സ്ഥലങ്ങള്‍ ലോക ബാങ്ക് പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

Content Highlights: Flood Loss Thrissur