Not Yet Received Flood Relief Fund, Says Kalpetta Locals

വയനാട്: ജില്ലയില്‍ പ്രളയകാലത്തെ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കല്‍പറ്റ ചേനമല പ്രദേശത്തെ ജനങ്ങള്‍. ദുരിതാശ്വാസ ക്യാമ്പില്‍ പോകാതെ ബന്ധു വീടുകളില്‍ അഭയം തേടിയതിന്റെ പേരിലാണ് ഇവിടെയുള്ളവര്‍ക്ക് സഹായം നിഷേധിക്കപ്പെട്ടത്. പലരും അപകടാവസ്ഥയിലുള്ള വീടുകളിലാണ് ഇപ്പോഴും താമസിക്കുന്നത്.

Content Highlights: Flood Relief Fund