Not Received Flood Relief Fund Yet, Says Aranmula Locals

പത്തനംതിട്ട: പ്രളയം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിട്ടും യാതൊരു സര്‍ക്കാര്‍ സഹായവും ലഭിക്കാത്തതിനാല്‍ സമരത്തില്‍ തുടരുകയാണ് ആറന്മുള വിമാനത്താവളപ്രദേശത്തെ 45 കുടുംബങ്ങള്‍. സമരം നടത്താന്‍ കൊണ്ടുവിട്ട സി.പി.എമ്മും പിന്തുണയുമായി എത്തിയവരും മറന്നതോടെ കടുത്ത വേനലില്‍ വീണ്ടും സമരം ആരംഭിക്കുകയാണിവര്‍.

Content Highlights: Flood Relief Fund