General Strike: Two Held In Bank Attack Case
തിരുവനന്തപുരം: ദേശീയ പണിമുടക്കിന് തിരുവനന്തപുരത്ത് എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടിയായ അശോകന്‍, ഹരിലാല്‍ എന്നിവര്‍ കീഴടങ്ങുകയായിരുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ട 13 പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.