പെൺകുട്ടി ഏലം തോട്ടത്തിൽ മരിച്ച നിലയിൽ: ദുരൂഹത

കട്ടപ്പന മേട്ടുക്കുഴിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. സ്വകാര്യ ഏലം എസ്റ്റേറ്റിൽ ജോലി ചെയ്യുന്നജാർഖണ്ഡ് സ്വദേശികളുടെ മകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിനുള്ളിൽ കിടന്നുറങ്ങിയ പെൺകുട്ടിയെയാണ് തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Content Highlights: Girl found dead in kattappana