Granite quarry poses threat to Chanadukam natives

കാസര്‍കോട്: കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം കാരണം ജീവനും സ്വത്തിനും ഭീഷണിനേരിടുകയാണ് കാസര്‍കോട്ടെ ചാനടുക്കം പ്രദേശ വാസികള്‍. ജനവാസ മേഖലയിലെ കരിങ്കല്‍ ഖനനം തുടര്‍ന്നാല്‍ ഗ്രാമം തന്നെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് ഗ്രാമ വാസികള്‍. താല്‍ക്കാലികമായി നിര്‍ത്തിവച്ച ക്വാറി ഇനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.