High Court Expresses Satisfaction In Bishop Case Probe

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. പോലീസിനു മേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന് അത് തടസ്സമുണ്ടാക്കും. അറസ്റ്റല്ല, കുറ്റവാളിയെ ശിക്ഷിക്കുന്നതാണ് പ്രധാനം. കന്യാസ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.

Content Highlights: High Court Bishop Case