Hilly Areas In Fear Of Landslide During Northeast Monsoon
തിരുവനന്തപുരം: തുലാവര്‍ഷം തുടങ്ങിയാല്‍ പ്രളയബാധിത മലയോര മേഖലകളില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍ ഭീഷണി. പ്രളയ മഴ അവസാനിച്ചതിനാല്‍ മാത്രം നിര്‍ജ്ജീവമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അപകടമാണെന്ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ്. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ വൈകുന്നത് ദുരന്തം ക്ഷണിച്ചു വരുത്തലാകാം