വയനാട്: വയനാട്ടിലെ പ്രകൃതി ക്ഷോഭത്തില്‍ വന്‍കിട റിസോര്‍ട്ടുകളിലുണ്ടായ നാശനഷ്ടങ്ങള്‍ മറച്ചുവെയ്ക്കുന്നുവെന്ന് ആരോപണം. ബാണാസുര സാഗര്‍ റിസര്‍വോയറിനടുത്ത് നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിന് സമീപം വന്‍ തോതില്‍ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച് കോണ്‍ക്രീറ്റ് ജോലികള്‍ പുരോഗമിക്കുകയാണ്.
To advertise here,
Content Highlights: Resorts Wayanad
Published: 10 Sept 2018, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

