ചെങ്ങന്നൂര്‍: പമ്പ, അച്ചന്‍ക്കോവില്‍ നദികളിലെ നീരൊഴുക്ക് കൂടിയതോടെ ചെങ്ങന്നൂരില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വീടുകളിലേക്ക് വെള്ളം കയറിയതോടെ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നുമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എം.എല്‍.എ സജി ചെറിയാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,