കൊല്ലം: കേരളത്തില്‍ പ്രളയം ഉണ്ടാകാനിടയാക്കിയത് ഡാം മാനേജ്‌മെന്റിലെ പിഴവാണെന്ന് വ്യക്തമാക്കുന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ചല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിഷയത്തില്‍ അന്തിമ വിധി കോടതിയാണ് പറയേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

To advertise here,