വീട് വാസയോഗ്യമല്ലാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പിൽ തുടർന്ന് പൂർണ ഗർഭിണി
വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയിട്ടും ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ താൽപര്യമില്ലാതെ ചെങ്ങന്നൂർ മുളക്കുഴയിലെ അനു. സ്വന്തം വീട് വാസയോഗ്യമല്ലാത്ത സാഹചര്യത്തിലാണ് പൂർണ ഗർഭിണിയായ അനു ക്യാമ്പിൽ തന്നെ തുടരുന്നത്.
To advertise here,
Content Highlights: Pregnant lady in relief camp as the house was uninhabitable
Published: 25 Oct 2021, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

