നിക്ഷേപത്തുക മടക്കിനൽകിയില്ല; സഹകരണ സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കി നിക്ഷേപകൻ

നിക്ഷേപകൻ ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ സഹകരണ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്തു. കട്ടപ്പന സ്വദേശി സാബുവാണ് റൂറിൽ ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കിയത്

Content Highlights: Idukki CoOperative Society investor death updates