Infighting In Congress Over Taking Mani C Kappan To UDF
തിരുവനന്തപുരം: മാണി സി കാപ്പനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ തർക്കം. കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. LDF -ൽ പരമാവധി പിളർപ്പുണ്ടാക്കാനാണ് ഈ സമയം ശ്രമിക്കേണ്ടതെന്ന് ചെന്നിത്തല. 12 സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്റ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നും കോൺഗ്രസ്.