Contradictions In Police's Stand On Arresting Jalandhar Bishop
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന പോലീസ് നിലപാടില്‍ വൈരുധ്യം. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ നിലവില്‍ കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ മാത്രമാണ് പോലീസ് അന്വേഷിക്കുന്നത്.