അഫ്ഗാനിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു, മുന്‍കാലത്തെ തെറ്റ് ആവര്‍ത്തിക്കില്ല- ബൈഡന്‍
താലിബാനെതിരെ ഏറ്റുമുട്ടലിനില്ലെന്ന നിലപാടിൽ അമേരിക്ക. സേനാ പിന്മാറ്റത്തെ ന്യായീകരിച്ച് ജോ ബൈഡൻ; അഫ്ഗാനിസ്താൻ പോരാടാൻ തയ്യാറല്ലാത്ത യുദ്ധത്തിൽ അമേരിക്ക ഇടപെടില്ലെന്നും പ്രഖ്യാപനം.