Toilers Of The Sea As “Artisans Of The Common Good”
നിങ്ങള്‍ ജലത്തിലൂടെ ഞങ്ങളുടെ നിലവിളി കേട്ടു. നിങ്ങള്‍ നടന്നുവന്നു ജലം നിങ്ങള്‍ക്ക് വഴിമാറി. നിങ്ങള്‍ മത്സ്യങ്ങളെ വിട്ട് ഞങ്ങളെ കരയ്‌ക്കെത്തിച്ച് മിണ്ടാതെ പോയി. ഒരു കടലോളം കടപ്പാടുമായി ഞങ്ങളിവിടെ നില്‍ക്കുന്നു. കടല്‍ നക്ഷത്രങ്ങള്‍, പ്രത്യേക പരിപാടി.