കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം എട്ടായി; കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി


വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം സിംഗ് റാണയുടെ മൃതദേഹമാണ് മീനാക്ഷി പാലത്തിൽ നിന്ന് 250 മീറ്റർ മാറി ഏലത്തോട്ടത്തിലെ കുളത്തിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി.