കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഹൈക്കോടതിയിലേക്ക്
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഹൈക്കോടതിയിലേക്ക്. അർജുൻ ആയങ്കിയുടെ കസ്റ്റഡി അപേക്ഷ നിരസിച്ച ഉത്തരവിനെതിരെയാണ് കസ്റ്റംസ് ഹൈക്കോടതിയെ സമീപിക്കുന്നത്.

Content Highlights: Karipur gold smuggling Customs to approach high court