കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 81 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നര കിലോയിലധികം സ്വർണം പിടികൂടി. മൂന്ന് യാത്രക്കാർ അറസ്റ്റിൽ.

To advertise here,