സ്വർണക്കടത്ത് കേസിൽ ഇ.ഡിക്കെതിരെ സുപ്രീംകോടതിയിൽ കേരളത്തിന്റെ തടസ ഹർജി. ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് തടസ ഹർജി.

To advertise here,