BJP പ്രവർത്തകയുടെ വസ്ത്രം വലിച്ച് കീറി കർണാടക പോലീസ്; ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ കേസ്

കർണാടക ഹുബ്ബള്ളിയിൽ പോലീസ് വാഹനത്തിൽ സ്ത്രീയോട് ക്രൂരത. വാഹനത്തിൽ വസ്ത്രമുരിഞ്ഞു മർദിച്ച് പോലീസ്. കേശവപൂര പോലീസാണ് ബിജെപി പ്രവർത്തകയെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നതിനിടെ തുണി വലിച്ചു കീറിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പോലീസിനെതിരെ കേസ്