കട്ടപ്പനയിലെ നിക്ഷേപകന്‍റെ മരണം; പോലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് കുടുംബം
കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. മരണത്തിന് ഉത്തരവാദികൾ സൊസൈറ്റി ജീവനക്കാരാണെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആർ സജിക്കെoതിരെ കേസ് എടുക്കണമെന്നും കുടുംബം