'ജീവനെടുത്ത' നിക്ഷേപം; കട്ടപ്പനയിൽ നിക്ഷേപക‍ന്‍റെ മരണത്തിൽ പ്രതിഷേധം കനക്കുന്നു

 കട്ടപ്പനയിൽ ജീവനൊടുക്കിയ സഹകരണ ബാങ്ക് നിക്ഷേപകൻ നേരിട്ടത് അപമാനവും ഭീഷണിയും. പരാതി പറഞ്ഞയാളെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. ചികിത്സയ്ക്കായി ആവശ്യപ്പെട്ട പണം ലഭിച്ചില്ലെന്ന് നിക്ഷേപകന്‍റെ ഭാര്യ

Content Highlights: kattappana investor death discussion